കലാ,സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ബാബുവിന്റെ ഓർമ്മയ്ക്കായി “നിലാവ് സാംസ്കാരിക സമിതി ” ഏർപ്പെത്തിടുത്തിയിട്ടുള്ള ബി.എസ്. ബാബു മെമ്മോറിയൽ പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു.ചടങ്ങ് കവി രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ജി മോഹൻദാസ്,ബിനു വേലായുധൻ,സമ്പത്ത്.വി.രഘുനാഥൻഎന്നിവർപുരസ്ക്കാരംഏറ്റുവാങ്ങി.രാധാകൃഷ്ണൻകുന്നുംപുറത്തെ ദിനേശ് കെ.പി.ആദരിച്ചു.നഗരൂർ നന്ദായ് വനം അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ സുകു അധ്യക്ഷനായി.
