ഷാഒലിൻ കുങ് ഫു അക്കാദമിയുടെ 2021.. ലേ മൂന്നാമത്തെ ബാച്ച്ൻറെ ബ്ലാക്ക് ബെൽറ്റ് ഡിഗ്രി അവാർഡ് ദാന ചടങ്ങ് പതിനാലാം തീയതി അക്കാദമിയിൽ വച്ച് നടന്നു … അക്കാദമിയുടെ സ്ഥാപകനും ചീഫ് എക്സാമിനർ ആയ shifu സുധീഷ് കുട്ടികൾക്ക് സർട്ടിഫിക്കറ്റും ബെൽറ്റും നൽകി ആദരിച്ചു. അക്കാദമിയുടെ ചീഫ് ഓർഗനൈസർ sifu മോഹൻദാസ് , കേരള ചീഫ് മാസ്റ്റർ sifu ശശികുമാർ., ഓർഗനൈസർ. sifu. വിനോദ് , സൗത്ത് ഇന്ത്യൻ മാസ്റ്റർ sifu ഹരികുമാർ എന്നിവർ പങ്കെടുത്തു.


