MFWAI തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെഎട്ടാം ഘട്ടം വൈകുന്നേരം 4 മണിക്ക് വർക്കല ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വർക്കലയിലെ വിമല എസ് ആർ സ്റ്റാർ എന്നി തിയേറ്റർ സ്റ്റാഫുകൾക്ക് വിമല ല. തിയേറ്ററിൽ വച്ച് ഭക്ഷ്യധന്യാ കിറ്റുകൾ നൽകി ഈ ചടങ്ങിൽ സംസ്ഥാന രക്ഷധികാരികൾ ആയ അശോകൻ ഭാസ്കർ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനൂബ് സെക്രട്ടറി റഫീഖ് സജീർ വിമൽ ബിബിൻ വർക്കല താലൂക്ക് കമ്മറ്റി നിഹാൽ, ജുനൈദ്. മഹീൻ എന്നിവർ പങ്കെടുത്തു
