മനസ്സിനിണങ്ങിയ കുർത്തകൾ ഡിസൈൻ ചെയ്യുന്നതിനും തയ്ക്കുന്നതിനും ഇതാ ഒരു സുവർണാവസരം !!!!
കാട്ടാക്കട ഐ ടി വില്ലേജ് സംഘടിപ്പിക്കുന്ന കുർത്ത തയ്യൽ ക്ലാസിൽ പങ്കെടുക്കുന്നതിലൂടെ അടിസ്ഥാന തയ്യൽ കാര്യങ്ങൾ മനസ്സിലാക്കുവാനും ആയാസമില്ലാതെ നൂതന ശൈലിയിൽ സ്റ്റിച്ചിങ് ആൻഡ് ഡിസൈനിങ് വളരെ വേഗത്തിൽ പഠിക്കുന്നതിനും സാധിക്കുന്നു.
ഈ ക്ലാസ് വരുന്ന 13/11/ 2021 രാവിലെ 10 മണി മുതൽ 4 മണി വരെ ഐ ടി വില്ലേജിൽ വെച്ച് നടത്തപ്പെടുന്നു.
ഫീസ് Rs. 299/- മാത്രം. താല്പര്യമുള്ളവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക.
https://surveyheart.com/form/6180287adf3cb2418c4e8ee5
For more details: 7593961733
