പാമ്പ് കടിയേറ്റ് യുവാവ് മരണപ്പെട്ടു പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ കൊടുവഴന്നൂർ ഗണപതിയാംകോണം ഹാഷിം വില്ലയിൽ ഷെഫീഖ് (25) ആണ് മരണപ്പെട്ടത് .കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വീടിന് മുന്നിൽ വച്ചാണ് ഷഫീഖിന് അണലിയുടെ കടിയേറ്റത് .ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
