സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തകർപ്പൻ വിജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്കേരളത്തിനുവേണ്ടി നിജോ ഗിൽബർട്ട്, ജെസിൻ, രാജേഷ് എസ്, അർജുൻ ജയരാജ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ തൻവീറിന്റെ സെൽഫ് ഗോളും ടീമിന് തുണയായി
