വർക്കല.ശിവഗിരി തീർഥാടന തോടനുബന്ധിച്ച് വർക്കലയിൽ കെഎസ്ആർടിസിയുടെ താത്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തനമാരംഭിച്ചു. വർക്കല എംഎൽഎ വി.ജോയ് സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റ്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിചു. ആറ്റിങ്ങൽ എ.ടീ.ഒ വി രാജേഷ് . ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ഡി ആർ ഷാജി തുടങ്ങിയവർ പങ്കെടുത്തു 24 മണിക്കൂറും ശിവഗിരിയിൽ എത്തുന്ന തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടിയാണ് സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തനമാരംഭിച്ചത് .
