എസ് എൻ ഡി പി വാമനപുരം യൂണിൻ്റെ ആഭിമുഖ്യത്തിൽ എസ് എൻ ഡി പി യ 1ോഗം ജനറൽ സെക്രട്ടറിയായും എസ് എൻ ട്രസ്റ്റ് | സെക്രട്ടറിയായും കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടശേന്റെ
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സമ്മേളനം അഞ്ചിന് രണ്ട് മണിക്ക് വാമനപുരം യൂണിയൻ സപ്തതി ഹാളിൽ മന്ത്രി ജി ആർ അനിൽ ഉത്ഘാടനം ചെയ്യും.വാമനപുരം യൂണിയൻ പ്രസിഡൻ്റ് പാങ്ങോട് വി ചന്ദ്രൻ അദ്ധ്യക്ഷനാകും.ഡി കെ മുരളി എം എൽ എ കെ. പി സി സി തിരു: ജില്ലാ പ്രസിഡൻ്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുക്കും
