ഗായിക ലതാ മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
മുംബൈയിലെ ബ്രീച്ച് കാൻഡ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ് ലതാ മങ്കേഷ്കർ.