ഡൽഹി : പുൽവാമയിൽ 40 ജവാന്മാരുടെ ജീവൻ രാജ്യത്തിന് നഷ്ടമായ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 3 വർഷം. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി പുൽവാമ ഭീകരാക്രമണം നടന്നത്. കശ്മീരിലെ പുൽവാമ ജില്ലയിലെ ലാത്പോരയിൽ സി.പി.ആർ.എഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു.വയനാട്
ലക്കിടി സ്വദേശി വിവി വസന്തകുമാറും
ആക്രമണത്തിൽ രാജ്യത്തിനായി ജീവൻ
സമർപ്പിച്ചു.
