കൊച്ചി∙
കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് റെയ്ഡ്. ഹോട്ടല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയ എട്ടു പേര് പിടിയിലായി. 55 ഗ്രാം എംഡിഎംഎ
ഇവരില്‍ നിന്ന് പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വോഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് എട്ടുപേര്‍ ഹോട്ടലില്‍ നിന്ന് പിടിയിലായത്.
ഗൾഫിൽ നിന്നുള്ള പരിചയത്തിന്റെ പുറത്താണ് പ്രതികൾ ഹോട്ടലിൽ മുറിയെടുത്തത്. ഹോട്ടലിൽ വിശദമായി പരിശോധന
നടത്തിയതിനു ശേഷമേ പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിടുകയുള്ളു…
