തിരുവനന്തപുരം: പൊതുപണിമുടക്കിന്റെ ആദ്യദിവസമായിരുന്ന ഇന്നലെ അരലക്ഷത്തിലധികം പേര് റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായി കണക്ക്. സംസ്ഥാനത്തെ ഏഴായിരത്തോളം റേഷന്‍ കടകള്‍ തുറന്ന്...
Month: March 2022
കഠിനംകുളം : നവീകരിച്ച കഠിനംകുളം മുണ്ടൻചിറ മുസ്ലിം ജമാഅത്ത് പള്ളി വിശ്വാസികൾക്കായി തുറന്ന് കൊടുത്തു. തിങ്കളാഴ്ച അസർ നിസ്കാരത്തിന് നേതൃത്വം നൽകി ദക്ഷിണ...
മൂലമറ്റം: തട്ടുകടയില്‍ വച്ച് മകനെ കൂട്ടംകൂടി മര്‍ദ്ദിച്ചതാണ് തോക്കെടുത്ത് വെടിവയ്‌ക്കാന്‍ മകനെ പ്രേരിപ്പിച്ചതെന്ന് ഫിലിപ്പ് മാര്‍ട്ടിന്റെ അമ്മ ലിസി മാര്‍ട്ടിന്‍. വെടിയേറ്റവരും അക്രമിസംഘത്തില്‍...
തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലേക്ക് കാണിക്കയായി 100 പവൻ തൂക്കമുള്ള സ്വർണ്ണത്തിൽ തീർത്ത ആനയുടെ രൂപവും ഒരുകോടി രൂപയും നൽകി വ്യവസായി. കാണിക്കയായി സമർപ്പിച്ച...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടഞ്ഞ് ഉത്തരവിറക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതിക്കെതിരേ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ട്.ഓലപ്പാമ്പിനെ...
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാൾ പ്രവർത്തിച്ചേക്കുമെന്ന വിവരത്തെ തുടർന്ന് സമരാനുകൂലികൾ തിരുവനന്തപുരം ലുലു മാളിന്റെ മുന്നിൽ കുത്തിയിരിക്കുന്നു. അടച്ചിട്ട മാളിന്റെ മുൻ ഗേറ്റിന്...
തിരുവനന്തപുരം: പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സംസ്ഥാനത്ത് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ വ്യക്തമാക്കി. സംസ്ഥാനത്ത് കടകൾ മാത്രമായി അടച്ചിടേണ്ട കാര്യമില്ലെന്ന്...
പാലക്കാട്: ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ പിള്ള അന്തരിച്ചു. 71 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതമാണ് മരണകാരണം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ...
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചതിന് പിന്നിൽ പ്രണയം തകർന്നതിന്റെ പക....
തിരുവനന്തപുരം : സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജർ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങൾ ഒരുക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം...
