തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണയായി. കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. കേരളത്തില്‍ നിലവില്‍ 291 രൂപയായ ദിവസക്കൂലിയില്‍ വര്‍ധനവ്...
Month: March 2022
കൊല്ലം: കെ-റെയില്‍ സര്‍വേയ്ക്കെതിരേ കൊല്ലം തഴുത്തലയില്‍ പ്രതിഷേധം. പ്രദേശത്ത് ഇന്നുരാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി, യൂത്ത്...
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതിൽ അടക്കം തീരുമാനം ഇന്ന് ഉണ്ടായേക്കും. നിരക്ക് വർദ്ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് ചേരും. മിനിമം...
കൊച്ചി: പോലീസുകാരുടെ ഉള്ളിൽ തട്ടിയുള്ള സല്യൂട്ട് ഏറ്റുവാങ്ങി ശരത് യാത്രയായി.തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പടെയുള്ള പോലീസുകാരുടെ എല്ലാം മുടി വെട്ടിയൊതുക്കിയിരുന്ന ശരത്(25) എന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഏപ്രിൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്. കേരളത്തിന്...
. രാജ്യം മുഴുവൻ വിറ്റുതുലച്ചു തൊഴിൽ നിയമങ്ങൾ അട്ടിമറിച്ചു ജനങ്ങളെയാകെ കൊള്ളയടിക്കുന്ന കേന്ദ്രനയത്തിനെതിരെ രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി...
തിരുവനന്തപുരം: സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരനായ ബാലരാമപുരം സ്വദേശി...
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു. സംവിധായകൻ...
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പിഎംഎവൈ പദ്ധതിയുടെ കീഴില്‍ നിര്‍മ്മിച്ച 5.21 ലക്ഷം വീടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്...
ഇടുക്കി : അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോടാലിപ്പാറക്കും അയ്യപ്പൻകോവിൽ തൂക്ക്പാലത്തിനുമിടക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെയോടെയായിരുന്നു സംഭരണിക്കുള്ളിൽ തലയോട്ടി...
