അഞ്ചുതെങ്ങ് വേലി മുക്കിനു സമീപം റിച്ചാഡ് കാർമൽ പെരേര (75)ആ ണ് മരണപ്പെട്ടത്. 2021. സെപ്റ്റംബർ ഇരുപത്തി നാലാം തീയതി റിച്ചാഡ് കാർമൽ പെരേരയുടെ വസതിക്ക് സമീപം . എതിർദിശയിൽ നിന്നുംനിയന്ത്രണം തെറ്റി വന്ന ബൈക്ക് തട്ടിയാണ് അപകടം ഉണ്ടായത്. തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയും കഴിഞ്ഞു വീട്ടിൽ കിടപ്പിലാവുകയും ചെയ്തിരു ന്നു.. 19 നു രാത്രി പത്തു മണിയോടുകൂടിയാണ് റിച്ചാഡ് കാർമൽ പെരേര മരണപ്പെട്ടതു.
അപകടവുമായി ബന്ധപ്പെട്ടു അഞ്ചുതെങ്ങ് പോലീസ് , കേസ് രജിസ്റ്റർ ചെയ്തിരുന്നു.
