ബഹുമാന്യനായ കെ പി സി സി പ്രസിഡൻ്റ് ശ്രീ.കെ സുധാകരൻ എം പി യ്ക്കെതിരെ പിണറായി പോലീസ് കള്ളകേസെടുത്തതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു…പി.എസ്. കിരൺ കൊല്ലമ്പുഴ നേതൃത്വത്തിൽ നടത്തിയ പ്രധിഷേധ പ്രകടനം കെ പി സി സി എക്സിക്യൂട്ടീവ് അംഗം ഡോ . ആറ്റിങ്ങൽ അജിത്ത് കുമാർ ഉത്ഘടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എസ് ആദർശ്, തിരുഃ ജില്ലാ സെക്രട്ടറി അനന്തു കൃഷ്ണൻ,ഡി സി സി മെമ്പർ ആറ്റിങ്ങൽ സതീഷ്,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇല്ലിയാസ്, ആറ്റിങ്ങൽ സുരേഷ്,കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ആലാംകോഡ് ജോയ്,ശ്രീരങ്കൻ, ഗ്രാമത്ത്മുക്ക് രതീഷ്,അനിൽ,വിജയകുമാർ, വിവേക് അനന്ദു, അമൽ എന്നിവർ നേതൃത്വം നൽകി…


