പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. 13 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിൽ എറിഞ്ഞത്. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം പാലത്തോളിലാണ് സംഭവം. കുഞ്ഞിനായി തിരച്ചിൽ തുടരുന്നു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് സൂചന.