ആറ്റിങ്ങൽ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പിണറായി രാജിവയ്ക്കണമെന്നാവശ്യപ്പെട്പ്രതിഷേധ പ്രകടനം നടത്തി. ആറ്റിങ്ങൽ കച്ചേരി നട നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് വഴി കച്ചേരി നടയിൽ അവസാനിച്ചു. ആറ്റിങ്ങൽ നിയോജക മണ്ഡലംമഹിളാ കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് ദീപ. ജില്ലാ ഭാരവാഹി സോഫിയ സലിം, പഞ്ചായത്ത് പ്രസിഡന്റ് ശശികല, താജുന്നിസ, വാർഡ്മെമ്പർ മാർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലർ മാർ, മണ്ഡലം പ്രസിഡന്റ് മാരായ ഷീല, രമഭായ്, ദേവകുമാരി, സോണി, ബിന്ദു സതീശൻ, ശോഭ, മറ്റുമഹിളാ കോൺഗ്രസ് ന്റെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു
