ദേശീയപാതയിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന് പരിക്ക്
തോന്നയ്ക്കൽചെമ്പക മംഗലത്താണ് വാഹനാപകടത്തിൽ
ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്ക് പറ്റിയത്.
തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് മറ്റൊരു വാഹനത്തെ ഓവർ ടേക്ക്
ചെയ്തത് എതിർവശത്ത് നിന്ന് വന്ന ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
