തിരുവനന്തപുരം : കവറിൽ വാങ്ങുന്ന തൈര്, മോര്, ധാന്യങ്ങൾ, തേൻ, പപ്പടം, ഭക്ഷ്യ വസ്തുക്കൾ എന്നിവയ്ക്ക് ജി.എസ്.ടി ഈടാക്കാൻ തീരുമാനം. കുറഞ്ഞ ഹോട്ടൽ നിരക്കുകളിലും ഉയർന്ന ആശുപത്രി മുറികളുടെ നിരക്കുകളിലും ജി.എസ്.ടി ഈടാക്കും. പ്രതിദിനം 1000 രൂപയിൽ കുറഞ്ഞ ഹോട്ടൽ നിരക്കുകളിലും ഇനി മുതൽ ജി.എസ് ടി ഉണ്ടാകും. ‘
