കടയ്ക്കാവൂർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ടി.2293 ന്റെ ഭരണ സമതി അംഗങ്ങളായി
എസ്. പ്രവീൺചന്ദ്ര
ഷാ ധർമപാലൻ
സാജൻ. എസ്
അജീഷ്.ബി.എസ്
അഭിലാഷ്
അൻവിൻ മോഹൻ
സച്ചിൻ രാമചന്ദ്രൻ
മൻഹർമോഹൻ
ജയ
സ്റ്റെഫി
ലീന സഞ്ജയൻ എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഭരണ സമിതിയുടെ ആദ്യയോഗം ചേർന്നു
എസ്. പ്രവീൺ ചന്ദ്ര യെ പ്രസിഡന്റായും. ഷാ ധർമപാലനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു..
