കടൽഭിത്തിയുമായി പോയ ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആലത്തൂർ സ്വദേശി ശ്യാം സുജിൻ (37)ആണ് മരിച്ചത്. ക്ലീനർ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. മര്യാപുരത്താണ് സംഭവം.ഫയർഫോഴ്സ് എത്തി യാണ് ഡ്രൈവറെ പുറത്തിറക്കിയത്.

