രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ചു കയറി അടിച്ച് തകർത്ത SFI നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗലപുരം ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി.ഡി സി സി ജനറൽ സെക്രട്ടറി K.S അജിത്ത് കുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി B. S അനൂപ് പ്രവർത്തകരെ അഭിസംബോധന പെയ്തു.മണ്ഡലം പ്രസിഡൻ്റ് മാരായ അഡ്വ. എസ്- ഹാഷിം , ജി.ഗോപകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. അഡ്വ.സ്റ്റീഫൻസൺ, വസന്തകുമാരി, അഹിലേഷ് നെല്ലിമൂട്, ജലീൽ മംഗലപുരം, മനോഹരൻ, രമണി വസുന്ധരൻ, സുനേജോ സ്റ്റീഫൻസൺ, മൻസൂർ മംഗലപുരം. എസ്. എ.കെ തങ്ങൾ, രാജേഷ് മുല്ലശ്ശേരി, ഷിബു പുന്നൈക്കുന്നം, ബിന്ദു ബാബു, ലൈല, ശിവപ്രസാദ്. രഘുനാഥൻ,.ബാബു സുശ്രുതൻ.മുഹമ്മദ് ഈസ, അജിത മുരുക്കുംപുഴ ,അനിൽ, ഫസിൽ , മഹിൻ , അനിൽ.YMA തുടങ്ങി നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, സേവാദൾ , INTUC, KSU നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

