വട്ടിയൂർക്കാവ് കാഞ്ഞിരംപാറ പ്രദേശത്തെ അസുഖ ബാധിതരായ, വികലാംഗർ, ഒറ്റ വരും ഉടയവരും ഇല്ലാത്ത ആളുകൾ തുടങ്ങിയവർക്ക് നന്മ ഫൗണ്ടഷൻ ധനസഹായം നൽകി. ഐ ജി. പി വിജയൻ നേതൃത്വം നൽകുന്ന സംഘടനയാണ് നന്മ ഫൗണ്ടേഷൻ. ഇന്നലെ കാഞ്ഞിരംപാറ യിൽ നടന്ന പരിപാടിയിൽ ഇരുപതോളം ഓളം പേർ പങ്കെടുത്തു ഇവരിൽ വികലാംഗർക്ക് സ്കൂട്ടറുകൾ കേടായവ നന്നാക്കിയെടുക്കാൻ ഉള്ള ധനസഹായ വിതരണവും കൊറോണ ബാധിച്ച കാൽമുറിച്ചുമാറ്റേണ്ട വന്ന യുവാവിന് കച്ചവടം തുടങ്ങാൻവാനുള്ള ധനസഹായവും ബാത്റൂം ഇല്ലാത്തവർക്ക് ബാത്റൂം നിർമ്മിക്കുവാനുള്ള ധനസഹായവുംനൽകുകയുണ്ടായി നന്മ ഫൗണ്ടേഷൻ പ്രവർത്തകനായ ഷാജി ഫെർണാണ്ടസ്. രാകേഷും നേതൃത്വം നൽകിയ ചടങ്ങിൽ . ക്രിസ്റ്റഫർ ഫെർണാണ്ടസ്( ന്യൂയോർക്ക്) ക്ലൈമറ്റ് ജോസഫ്( സിംഗപ്പൂർ ) വട്ടിയൂർക്കാവ് സബ് ഇൻസ്പെക്ടർ ജയപ്രകാശ്. എന്നിവർ ധനസഹായവിതരണം നടത്തി

