2021 ലെ രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു.പുരസ്കാര വിവരം അറിയിച്ചുള്ള സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചു പുരസ്കാരം ഈ മാസം പത്തിന് വിതരണം ചെയ്യുച്യം.
കേസ് തീർപ്പാക്കൽ,അതിക്രമങ്ങൾ പരിഹരിക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
