ഡി പി ആർ സമർപ്പിച്ച് രണ്ടു വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കേന്ദ്രനുമതിക്കായി വീണ്ടും ശ്രമം നടത്തുന്നത്.അനുമതിവേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു ചീഫ് സെക്രട്ടറി റെയിൽ വായ് ബോർഡ് ചെയർമാന് സർക്കാർ കത്ത് നൽകി.
ഡി പി ആർ അപൂർണമാണെന്നു കാണിച്ച് ബോർഡ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.ദക്ഷിണ റയിൽവെയുമായി ചേർന്ന് സംയുക്ത സർവ്വേയ്ക്ക് നിർദ്ദേശിച്ചിരുന്നു.ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി.സംയുക്ത സർവ്വേ തീരുന്ന മുറക്ക് അനുമതി നൽകണമെന്നാണ് കത്തിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
