ആറ്റിങ്ങൽ മുദാക്കൽ ഗ്രാമ പഞ്ചായത്ത് വാർഡ് 15 ലെ താമരക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെയാണ് സമീപ വാസികൾ കുളത്തിൽ മൃതദേഹം കണ്ടത്. ആറ്റിങ്ങൽ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
