വെള്ളറടയിൽ സർക്കാരിൽ നിന്നും വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയയാൾ പോക്സോ കേസിൽ അറസ്റ്റിലായി.റിട്ട.പോലീസ് ഉദ്യോഗസ്ഥനും ബി.ജെ.പി കോലായിൽ പഞ്ചായത്ത് പ്രസിഡറുമായ ചായക്കോട്ടുകോണത്തിനു സമീപം പാങ്കോട്ടുകോണം പാലപ്പണിയിൽ വിക്രമൻ ആണ് മാരായമുട്ടം പോലീസിന്റെ പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ വിക്രമനെ റിമാൻഡ് ചെയ്തു .
