വർക്കല ഇലകമൻ കേടാകുളം പിതാജി നിവാസിൽ ജസിൻ ആണ് അറസ്റ്റിലായത്.ബന്ധുക്കളായ കുട്ടികളുടെ സംരക്ഷകനായി നിന്നാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.പരാതിയിന്മേൽ പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ ഉളിവിൽ പോയ പ്രതിയെ പത്തനംതിട്ട റാന്നിയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
