തിരുവനന്തപുരം സി എസ് ഐ ദക്ഷിണ കേരള ഇടവക ആസ്ഥാനത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ് .കാരക്കോണം മെഡിക്കൽ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്.കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇ ഡി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഒരേ സമയം നാലിടങ്ങളിൽ ആണ് പരിശോധന നടക്കുന്നത്.
