വാമനപുരം അമ്പലംമുക്ക് പൂവണത്തുംമൂട് ഗവ എൽ പി സ്കൂളിൽ “നാടറിയൽ” പരിപാടിക്ക് തുടക്കം കുറിച്ചു
നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ‘ഇത്തിരി യാത്ര ഒത്തിരി ദൂരം’ എന്ന സന്ദേശത്തോടുകൂടി കുട്ടികൾ നെല്ലനാട് ഗ്രാമപഞ്ചായത്, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ, കീഴായിക്കോണം ഗ്രന്ഥശാല എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
