വെട്ടൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച പ്രീ പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം വർക്കല എം എൽ എ അഡ്വക്കേറ്റ് വി.ജോയി നിർവഹിച്ചു. എസ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ചടങ്ങിൽ നടന്നു.