പുരവൂർ ഗവ. എസ്.വി യു പി എസിൽ ആറ്റിങ്ങൽ ഫയർ& റെസ്ക്യു സ്റ്റേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ആഫീസർ ശ്രീ രാജേന്ദ്രൻ നായർ ഫയർ & റെസ്ക്യു ആഫീസർ അഷ്റഫ് ഡിഫൻസ് അംഗങ്ങളായ സന്ധ്യ, സൗമ്യ എന്നിവർ ക്ലാസ് നയിച്ചു ചടങ്ങിൽ വാർഡ് മെമ്പർ ആശ സി എസ് .എം.സി ചെയർമാൻ ഷാബു വി എസ്പ്രഎം പി ടി എപ്രസിഡന്റ് ജയലക്ഷ്മി ഹെഡ്മിസ്ട്രസ് ബിന്ദു കെ.ബി സീനിയർ അസിസ്റ്റന്റ് സുൽഫത്ത് ബീവി എന്നിവർ സംസാരിച്ചു

