പനയമുട്ടം ആറ്റിൻപുറം ഹൗസ് സെറ്റ് കോളനിയിൽ സലോമിന്റെ ഓമനയമ്മക്ക് ആണ് കുത്തേറ്റത്.വീടിനടുത്തുള്ള ഫാത്തിമ്മ ബീവിയുടെ പുരയിടത്തിലായിരുന്നു ജോലി.തലക്കും കൈക്കും ക്ഷതമേറ്റിട്ടുണ്ട്.ഓമനയമ്മ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.ആറ്റിൻപുറത്തും പരിസര പ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമാണ്.
