വർക്കല. മേൽവിട്ടൂർ സ്വദേശി സന്ദീപ്(47) ആണ് സഹോദരന്റെ കുത്തേറ്റ് മരണപ്പെട്ടത് മദ്യലഹരിയിൽ ആയിരുന്ന സഹോദരൻ സന്തോഷി(49)ന്റെ കുത്തേറ്റാണ് കിടപ്പ് രോഗിയായ സന്ദീപ് മരണപ്പെട്ടത്. പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലിൽ ജോലിയിൽ ഇരിക്കവേ അസുഖബാധിതനായ സന്ദീപ് വീട്ടിൽ കിടപ്പിലായിരുന്നു. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിൽ താമസിച്ചു വന്നിരുന്ന സന്ദീപ് കട്ടപ്പനയിൽ വെറ്റിനറി ഡോക്ടർ ആണ്. വർക്കല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
