ചിറയിൻകീഴു.തെങ്ങു കൃഷിയും പരിപാലനവും എന്ന വിഷയത്തിൽ ചിറയിൻകീഴിൽ സെമിനാർ സംഘടിപ്പിച്ച
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് കേര രക്ഷ വാരത്തോടനുബന്ധിച്ചു കൃഷിഭവൻ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പയിൻ കൃഷി ഓഫീസർ അനുശ്രീ അധ്യക്ഷത വഹിച്ചു ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിചു
തെങ്ങു കൃഷിയും പരിപാലനവും എന്ന വിഷയത്തിൽ കർഷകർക്ക് രാഹുൽ ക്ലാസ്സ് എടുത്തു
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ നൗഷാദ് അസിസ്റ്റൻ്റ് കൃഷി ഓഫീസർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു
