January 15, 2026

തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 2022-23 വര്‍ഷത്തെ സ്കൂള്‍ കലോത്സവം ധ്വനി 2022 ന് തുടക്കമായി.പി.റ്റി.എ.പ്രസിഡന്‍റ് നസീര്‍ ഇ യുടെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ ജസിജലാല്‍ ,എച്ച്.എം സുജിത്ത്‌.എസ്,എസ്.എം.സി ചെയര്‍മാന്‍ തോന്നയ്ക്കല്‍ രാജേന്ദ്രന്‍ ,പി.റ്റി.എ.വൈസ് പ്രസിഡന്‍റ് ജി.ജയകുമാര്‍,സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കല്‍,കലോത്സവ കണ്‍വീനര്‍ സുകുമാരന്‍.വി.പി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *