ഐ.എൻ.റ്റി.യൂ.സി.എന്നും തൊഴിലാളികൾക്കൊപ്പം നിന്ന് സമരം ചെയ്യുകയാണെന്നും , അമിതമായ വിലകയറ്റം തൊഴിലാളികളുടെ കുടുംബം പട്ടിണിയിലേക്ക് പോയ്കൊണ്ടിരിക്കുന്നുവെന്നും . ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ. ഓട്ടോ ടാക്സി തൊഴിലാളി കോൺഗ്രസ്സ് കല്ലമ്പലം മേഖല സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡന്റ് വർക്കല നൈസാം അധ്യക്ഷനായി, ജില്ലാ ജനറൽ സെക്രെട്ടറി എൻ കെ പി സുഗതൻ തൊഴിലാളികൾക്കു ഐഡന്റിറ്റി കാർഡ് നൽകി, മണ്ഡലം പ്രസിഡന്റ് സജീർ, മേഖല പ്രസിഡന്റ് കല്ലമ്പലം റഹിം, അനസ്, വിഷ്ണു, സലിം, ഷാജി, സുജിത്, ജയപ്രകാശ്, താരിഷ്, പ്രദീപ്, സജിത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി
