പോത്തൻകോട് നിന്നും പുറപ്പെട്ടു പോയ പെൺകുട്ടി. കാസർകോട് തുണിക്കടയിൽ ജോലിക്ക് കയറി.
അവിടെ നിന്നും ട്രെയിനിൽ മടങ്ങി വരവേ കോഴിക്കോടു വച്ച് യാത്രക്കാരനായ കെഎസ്ആർടിസി ജീവനക്കാരനാണ് സുആദയെ തിരിച്ചറിഞ്ഞ് റെയിൽവേ പോലിസിനോടു വിവരം പറഞ്ഞത്.
തുടർന്ന് കോഴിക്കോട് പോലീസിലേൽപ്പിച്ചു.
ബന്ധുക്കളും പോത്തൻകോട് പോലീസും കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
