കരമന നെടുംകാട് മുളയറത്തലയിൽ സെന്തിലും നന്ദുവും തമ്മിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപെട്ടുണ്ടായ തർക്കത്തിലാണ്.സെന്തിൽ നന്ദുവിനെ കുത്തിയത് കുത്തേറ്റ നന്ദു മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. പ്രതി സെന്ത്ലിനെ പോലീസ് പിടികൂടി
കരമന സി ഐ സുജിത്, എസ് ഐ സന്തു , രാധാകൃഷ്ണൻ,
സിപിഒ മാരായ സജീവ്, സാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
.
