കരമനയിൽ പ്ലസ് ഒൺ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാം വഴി പരിചയം പ്പെടുകയും സ്കൂൾ സമയത്ത് തട്ടി കൊണ്ടുപോയി കളിയിക്കാവിള ഭാഗത്തു വച്ചു സ്വർണ്ണ മാല പിടിച്ചു പറിച്ചു കൊണ്ടുപോയ പ്രതി പിടിയിൽ .പാറശ്ശാല സ്വദേശി അജിത് (18)എന്ന ജിത്തുവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.അറസ്റ്റ് ചെയ്തത്.പ്രതി അജിത്തിനെ തമ്പാനൂർ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തു.സി ഐ സുജിത്. എസ് ഐ സുധി. സിപി ഒ മാരായ ഷിജി വിൻസെന്റ് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
