Posted inthrissur കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു; സൈഡ് മിററും ഗ്ലാസും തകർന്നു Posted by Thalasthana Varthakal April 14, 2022 തൃശ്ശൂർ : കെഎസ്ആർടിസി കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. മലപ്പുറം കോട്ടക്കലിലാണ് അപകടമുണ്ടായത്…
Posted inThiruvananthapuram കാർഷിക നിയമങ്ങൾ തിരിച്ചുവരും; യഥാർത്ഥ കർഷകൻ ആവശ്യപ്പെടുമെന്ന് സുരേഷ് ഗോപി എംപി Posted by Thalasthana Varthakal April 13, 2022 തിരുവനന്തപുരം: കാർഷിക നിയമങ്ങൾ തിരിച്ചുവരുമെന്നും യഥാർത്ഥ കർഷകർ അത് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി എംപി.…
Posted inKOCHI കെഎസ്ആർടിസിക്ക് എണ്ണക്കമ്പനികൾ വിപണി വിലയ്‌ക്ക് ഡീസൽ നൽകണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി Posted by Thalasthana Varthakal April 13, 2022 കൊച്ചി: റീടെയിൽ കമ്പനികൾക്കുള്ള നിരക്കിൽ കെഎസ്ആർടിസിക്ക് ഇന്ധനം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിപണി വിലയേക്കാൾ…
Posted inWeb Desk സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പന്’ വീണ്ടും തിരിച്ചടി; ഹര്‍ജി തള്ളി സുപ്രീം കോടതി Posted by Thalasthana Varthakal April 13, 2022 തങ്ങളുടെ ചിത്രം വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കൊമ്പന്‍ (Ottakomban) സിനിമയുടെ…
Posted inWeb Desk ഫോണ്‍ ക്യാമറയില്‍ സ്റ്റിക്കറൊട്ടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍; താര വിവാഹത്തിന് വമ്ബന്‍ സന്നാഹങ്ങള്‍ Posted by Thalasthana Varthakal April 13, 2022 ഈ വര്‍ഷം സിനിമാലോകം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന വിവാഹം ആരുടേതൊണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ…
Posted inWeb Desk ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ചു ഭീഷണി; വീടിനു മുകളില്‍ കയറി നിന്ന് അഞ്ചര മണിക്കൂര്‍ പിതാവിന്റെ പരാക്രമം; പൊലീസ് കീഴ്‌പ്പെടുത്തി Posted by Thalasthana Varthakal April 13, 2022 കോട്ടയ്ക്കല്‍: ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ചു കൊലപ്പെടുത്തുമെന്നു പിതാവിന്റെ ഭീഷണി. വീടിനു…
Posted inWeb Desk അർധരാത്രി വാഹനാപകടം: ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു Posted by Thalasthana Varthakal April 13, 2022 ഡിണ്ടിഗൽ: അർധരാത്രി കാറിൽ ട്രക്കിടിച്ച് ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു.തമിഴ്‌നാട്ടിലെ കാട്ടുപുത്തൂർ വനിതാ പൊലീസ്…
Posted inKOCHI കാറുകളിൽ സൺ ഫിലിമിന് അനുമതി Posted by Thalasthana Varthakal April 13, 2022 കൊച്ചി: സണ്‍ കണ്ട്രോള് ഫിലിം കാറുകളിൽ ഉപയോഗിക്കാൻ അനുമതിയായതായി കാർ അക്സസറീസ് ഡീലേഴ്സ് ആൻഡ്…
Posted inThiruvananthapuram സ്വയം വിരമിക്കലിനായി എം ശിവശങ്കര്‍ നല്കിയ അപേക്ഷ തള്ളി Posted by Thalasthana Varthakal April 13, 2022 തിരുവനന്തപുരം: സ്വയം വിരമിക്കലിനായി എം ശിവശങ്കര്‍ (M Sivasankar) നല്കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി.…
Posted inWeb Desk പുഷ്പ,പുഷ്പരാജ് ഞാൻ എഴുതില്ല; പത്താം ക്ലാസ് ഉത്തരക്കടലാസിലും അല്ലു തരംഗം Posted by Thalasthana Varthakal April 13, 2022 കൊൽക്കത്ത: തീയേറ്ററുകളെ ഇളക്കി മറിച്ച അല്ലു അർജ്ജുൻ ചിത്രമാണ് പുഷ്പ. സിനിമയിലെ പാട്ടും ഡയലോഗുകളും…