November 4, 2026

Year: 2022

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.ശക്തമായ തിരമാലയിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ...
പാ​റ​ശ്ശാ​ല: ധ​നു​വ​ച്ച​പു​രം ഗ​വ. ഗേ​ള്‍സ് ഹൈ​സ്‌​കൂ​ളി​ന്​ മു​ന്നി​ല്‍ അ​ന​ധി​കൃ​ത​മാ​യി അ​ജ്ഞാ​ത സം​ഘം ഇ​റ​ക്കി​യ പാ​റ​പ്പൊ​ടി​യും മെ​റ്റ​ലും വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ദു​രി​തം വി​ത​ക്കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ...
തിരുവന്തപുരം: തെക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ...
കോരാണി.ചിറയിൻകീഴ് ബ്ലോക്ക്പട്ടികജാതി വികസനവകുപ്പിൻ്റെ കീഴിലുള്ള.ഇടയ്ക്കേട്.ഗവ.മോ ഡൽ പ്രീപ്രെമറി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.പ്രസ്തുത ചടങ്ങിൽ സ്കൂൾ അധ്യാപിക ബീന്ദു.ജി.പി.അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് പട്ടികജാതി വികസന...
പാറശാല: പുവാർ–ഊരമ്പ് റോഡിൽ അപകടങ്ങൾ തുടർക്കഥ. മൂന്ന് ആഴ്ചകൾക്കിടെ മാത്രം നടന്ന അപകടങ്ങളിൽ മൂന്നുപേർ മരിക്കുകയും നാലു പേർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തു....
പെരുമാതുറ : വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ വിദ്യാഭ്യാസ വിഭാഗമായ വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ്ന്റെ കീഴിൽ പെരുമാതുറ മാടൻവിളയിൽ പ്രവർത്തിക്കുന്ന ‘അന്നൂർ സലഫി മദ്രസ്സ’...
തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് റെയിൽവേ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റി (ആർഎൽഡിഎ) തയാറാക്കിയ രൂപരേഖയിൽ യാത്രക്കാരുടെ സൗകര്യത്തിന് അനുസരിച്ചു മാറ്റങ്ങൾ വേണ്ടി...
തിരുവനന്തപുരം: ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് പൊലീസ്. കൊലപാതകമെന്ന കിരണിന്റെ ബന്ധുക്കളുടെ പരാതി തള്ളിക്കൊണ്ടാണ് വിഴിഞ്ഞം...
തിരുവനന്തപുരം: ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് വിലകൂടിയ മദ്യവും ആഹാരവും കഴിച്ച ശേഷം കാശ് കൊടുക്കാതെ മുങ്ങുന്നയാൾ പിടിയിൽ. തിരുവനന്തപുരത്തെ ഹോട്ടലിൽ തങ്ങിയ...