പാറശ്ശാല: നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍. ചെങ്കവിളയില്‍ സെബാസ്റ്റ്യന്സ്റ്റോര് എന്ന പേരില്‍ ഹോള്‍സെയില്‍ പലചരക്ക് കട നടത്തി വന്ന കാരോട് ചെങ്കവിള സ്വദേശിയായ ആംബ്രോസാണ് പൊഴിയൂര്‍ പൊലീസിന്റെ പിടിയിലായത്. പലചരക്ക് കടയുടെ മറവിലാണ് നിരോധിത പുകയില ഉല്പന്നങ്ങള് വില്പന നടത്തി വന്നിരുന്നത്.
Contents
