തിരുവനന്തപുരം: പാറശ്ശാലയിൽ മരുമകളെ ഭർത്താവിന്റെ അച്ഛൻ മർദ്ദിച്ചെന്ന് പരാതി. പരശുവയ്ക്കൽ ആടുമൻ കാട് സ്വദേശി പ്രേമലതയാണ് ഭർത്താവിന്റെ അച്ഛൻ രാമചന്ദ്രനെതിരെ പരാതി നൽകിയിരിക്കുന്നത്. വീട്ടിൽ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പാറശ്ശാല പൊലീസിൽ പരാതി നൽകി.
Contents
