November 5, 2026

Month: April 2023

വെ​ഞ്ഞാ​റ​മൂ​ട്: അ​രി​ഷ്ട​ക്ക​ട​യു​ടെ മ​റ​വി​ല്‍ വി​ദേ​ശ മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. പാ​ലോ​ട് പ്ലാ​വ​റ ശ്രീ ​നി​ല​യ​ത്തി​ല്‍ അ​നി​ല്‍ സ​ദാ​ന​ന്ദ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലോ​ട്...
പോത്തൻകോട്: ദേശീയപാതയിൽ കോരാണിക്കും ചെമ്പകമംഗലത്തിനുമിടയിൽ കാരിക്കുഴി നവധാര ജംക്ഷനിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന പാലക്കാട് വടക്കഞ്ചേരി സ്വദേശികളായ നാലുപേർക്ക് പരുക്കേറ്റു....
ആറ്റിങ്ങൽ: കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്ന കുട്ടികളുടെ പാർക്കാണ് 3 വർഷങ്ങൾക്ക് ശേഷം അധികൃതർ തുറന്നു കൊടുത്തത്. കാടു കയറി നശിച്ച പാർക്കിൽ നഗരസഭ...
കല്ലമ്പലം: നാവായിക്കുളം കരിമ്പുവിളയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 2 പേർക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാവിലെ 7.30 ന് ആയിരുന്നു സംഭവം. മടവൂർ അംബിക...
ചിറയിൻകീഴ്: വക്കം നിലയ്ക്കാമുക്കിൽ വീട്ടമ്മയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഒപ്പമുണ്ടായിരുന്ന മകനാണെന്നു സൂചന. നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടിൽ ജനനി(59)യെ...
നേ​മം: ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​വ് കാ​ൽ​ന​ട​യാ​ത്രി​ക​യാ​യ വ​യോ​ധി​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. പ​ന​യം​കോ​ട് കൊ​ല്ലോ​ട് ലൂ​ഥ​റ​ൻ ച​ർ​ച്ചി​ന് സ​മീ​പം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ലോ​യി​സി​ന്റെ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി....
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ളാഗ് ഓഫും വാട്ടർ മെട്രോ ഉദ്ഘാടനവും അടക്കമുള്ള പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തി. കൊച്ചിയില്‍ നിന്ന്...
കല്ലമ്പലം: ഭർത്താവിനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ പുറത്തേക്ക് ചാടിയ ഗർഭിണി മരിച്ചു. ഒറ്റൂർ തോപ്പുവിള കുഴിവിള വീട്ടിൽ രാജീവ്–ഭദ്ര ദമ്പതികളുടെ മകൾ സുബിന(20)യ്ക്കാണ് ദാരുണാന്ത്യം.പുറത്തേക്ക്...
കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ ഏലാപ്പുറം- മാമൂട് റോഡിന്റെ നിർമാ ണോദ്ഘാടനം , ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ് നിർവഹിച്ചു. ജില്ലാ...