November 5, 2026

Month: April 2023

കോരാണിയ്ക്കും ചെമ്പകമംഗലത്തിന് മധ്യ കാരിക്കുഴിയിൽ ആണ് വൈകുന്നേരത്തോടെ അപകടം.തിരുവനന്തപുരം ഭാഗത്തേക്ക് പോവുക ആയിരുന്ന എർട്ടിഗ കാറും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്....
വാർദ്ധക്യം, ഉറക്കക്കുറവ് തുടങ്ങിയ ഒന്നിലധികം ഘടകങ്ങളാൽ ദുർബലമായ കാഴ്ചശക്തി ഉണ്ടാകാം. മോശം ഭക്ഷണക്രമം പ്രായമായവർക്ക് കാഴ്ച നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മറുവശത്ത്, നന്നായി സമീകൃതവും...
പാ​റ​ശ്ശാ​ല: നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ചെ​ങ്ക​വി​ള​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍സ്‌​റ്റോ​ര്‍ എ​ന്ന പേ​രി​ല്‍ ഹോ​ള്‍സെ​യി​ല്‍ പ​ല​ച​ര​ക്ക് ക​ട ന​ട​ത്തി വ​ന്ന കാ​രോ​ട് ചെ​ങ്ക​വി​ള...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. മൃഗശാലയ്ക്കുള്ളിലെ ഇലക്ട്രിക് വാഹനത്തിൽ താക്കോൽ വച്ച് ജീവനക്കാർ പോയിരുന്നു. ഈ സമയത്ത്...
നെടുമങ്ങാട്: ആനാട് നാഗച്ചേരി കല്ലടക്കുന്ന് പാറയിൽ വീട്ടിൽ രവിയുടെ മകൻ രതീഷ്(40)നെ ശനിയാഴ്ച രാത്രി 9.30 ഓടെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ...
തിരുവനന്തപുരം: നിരവധി അംഗീകാരങ്ങൾ നേടിയ “ഇടം ” ടെലിഫിലിമിന്റെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും നേതാജി ഗ്രന്ഥശാല ആദരിച്ചു. രാമച്ചംവിള ഗവൺമെന്റ് എൽ പി...
ആറ്റിങ്ങൽ: കുടുംബശ്രീ യുടെ ഇരുപത്തിയഞ്ചാമത് വാർഷികാഘോഷം ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് ആഘോഷമാക്കി. അവനവഞ്ചേരി ദാറുസ്സലാം ഹാളിൽ നടന്ന വാർഷിക ആഘോഷത്തിൽ അമ്പലമുക്കു വാർഡിലെ...