കരമന: എം ഡി എം എ സപ്ലൈ ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കരമന ക്രൈം നമ്പർ 348/23 എൻ ഡി പി എസ് കേസിലെ 7ആം പ്രതിയും കിള്ളി ടൂറിസ്റ്റ് ഹോമിൽ നിന്നും പിടിച്ച എം ഡി എം എ സപ്ലൈ ബാംഗ്ലൂരിൽ നിന്നും സപ്ലൈ ചെയ്യുന്നതുമായ കാസറഗോഡ് ജില്ലയിൽ മഞ്ചേശ്വരം ഉപ്പളം കയ്യിൽ സമദ് മനസിലിൽ അബുബക്കർ മകൻ അബ്ദുൽ സമദ് നെ ബാംഗ്ലൂരിൽ നിന്നും കരമന പോലീസ് ടീം അറസ്റ്റ് ചെയ്തിട്ടുണ്ട്.ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജി സാറിന്റെ നിർദേശനുസരണം കരമന സി ഐ സുജിത് എസ് ഐ സന്തു സി പി ഒ മാരായ ഹരീഷ്, ശ്രീനാഥ്, ഉദയൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Contents
