വട്ടിയൂർക്കാവ്: പോക്സോ കേസിലെ പ്രതി പിടിയിൽ. രാജേഷ് ആണ് വട്ടിയൂർക്കാട് പൊലീസ് പിടിയിലായത്. ബാംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് പോകുവാൻ ശ്രമിച്ച ഇയാളെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു.
Contents
