കരമന: സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വന്ന പ്രതി പിടിയിൽ. കരമന സ്റ്റേഷൻ പരിധിയിൽ തളിയൽ പമ്പ്ഹൗസിനു സമീപം താമസിച്ചു വരുന്ന ബാബുവിന്റെ മകൻ കുട്ടൻ എന്ന് വിൽക്കുന്ന രാഹുൽ 33 എന്നയാളെ കേരള കാപ്പ നിയമ പ്രകാരം കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതി കരമന, ഫോർട്ട് മെഡിക്കൽ കോളേജ് ഉൾപ്പെടെ ഉള്ള സ്റ്റേഷനുകളിൽ അടിപിടി കൊലപാതകശ്രമം ഉൾപ്പെടെ ഉള്ള കേസുകളിൽ പ്രതിയാണ്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷനറുടെ നിർദ്ദേശാ നുസരണം കരമന സി ഐ സുജിത് സി പി ഒ മാരായ സഞ്ജിത്ത്, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Contents
