പൂവാർ: പൂവാർ, കുളത്തൂർ പഞ്ചായത്തുകളുടെ പരിധിയിൽവരുന്ന നെയ്യാർ തീരത്ത് സർവിസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന. വിഴിഞ്ഞം തുറമുഖ പോർട്ട് ഓഫിസറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 50 ബോട്ടുകളിൽ പരിശോധന നടത്തി, ക്രമക്കേട് കണ്ടെത്തിയ നാല് ബോട്ടുകൾക്കും ഡ്രൈവർമാർക്കും പിഴ ചുമത്തി.
Contents
